തന്റെ രണ്ടാം വരവിനു ഒരുങ്ങി ജോയ് താക്കോൽക്കാരൻ !!

0

2013 നവംബര് 29 നു ആയിരുന്നു രഞ്ജിത്ത് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത്‌ ജയസൂര്യ നായകനായി എത്തിയ പുണ്യാളൻ അഗർബത്തീസ് തീയേറ്ററുകളിൽ എത്തിയേത് . തൃശൂർ ഭാഷ സംസാരിക്കുന്ന ജോയ് ആയ തകർപ്പൻ പ്രകടനം ആയിരുന്നു ജയസൂര്യ അന്ന് കാഴ്ച വെച്ചത് . പുണ്യാളൻ അഗർബത്തീസ് ജയസൂര്യ ടെയും രഞ്ജിത്ത് ശങ്കർന്റെയും കേരീർലെ തന്നെ ഏറ്റവും വലിയ വിജയം ആയിരുന്നു. അന്ന് താക്കോൽക്കാരൻ ന്റെ പ്രോഡക്റ്റ് ആനപിണ്ടത്തിൽ നിന്നുള്ള ചന്ദനത്തിരി ആയിരുന്നു.

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് 2 ആം ഭാഗത്തിന് പേര് ഇട്ടിരിക്കുനത്. ഈ തവണ വെള്ളം ആണ് പുണ്യാളൻ ടീമ്സ്‌ ന്റെ പ്രോഡക്റ്റ് . ഈ ചിത്രം November നവംബര് 17 നു തീയേറ്ററുകളിൽ എത്തും. ജയസൂര്യ യും രഞ്ജിത്ത് ശങ്കർ ഉം ഒരുമിച്ച് ആണ് ഈ ചിത്രം നിര്മിച്ചിരിക്കുനത്. ആദ്യ ഭാഗത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത അജു വര്ഗീസ് ,ശ്രീജിത്ത് രവി എന്നിവർ ഈ ചിത്രത്തിലും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഈ മാസം ഏറ്റവും പ്രതീക്ഷ തരുന്ന ചിത്രം കൂടിയാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.

ഈ ചിത്രത്തിന് ഫ്രൈഡേ മാറ്റിനി എല്ല വിധ വിജയഭാവങ്ങളും നേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here