മോഹൻലാൽ ന്റെയും പ്രണവ് മോഹൻലാൽ ന്റെയും ചിത്രങ്ങളുടെ പൂജ നാളെ തിരുവനന്തപുരത്

0

മോഹൻലാൽ ന്റെയും പ്രണവ് മോഹൻലാൽ ന്റെയും ചിത്രങ്ങളുടെ പൂജ നാളെ തിരുവനന്തപുരത് താജ് വിവാന്റയിൽ നടക്കും.

മോഹൻലാൽ ന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയൻ, പ്രണവിന്റെ അരങ്ങേറ്റ ചിത്രം എന്നിവയുടെ പൂജ ആണ് നാളെ നടക്കുന്നെത്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയൻ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്.ഇന്നലെ പുറത്തിറങ്ങിയ മോഷൻ പോസ്റ്റർ സോഷ്യൽ മീഡിയ യിൽ തരംഗം ആയ മാറിയിരുന്നു. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് ലാലേട്ടൻ പ്രേക്ഷകർക്കു മുന്നിൽ എത്തുന്നെത്.

മഞ്ജു വാരിയർ നായികാ ആയ എത്തുന്ന ചിത്രത്തിന്റെ സംഗീതം എം.ജയചന്ദ്രനും കാമറ ഷാജി കുമാർ ഉം ആണ്. പുലിമുരുകന് ശേഷം പീറ്റർ ഹെയ്‌ൻ ആക്ഷൻ രങ്ങൾ കൈകാര്യം ചെയ്യുന്നു എന്നതാണ് മറ്റൊരു സവിശേഷത.

ജീത്തു ജോസഫ് ആണ് പ്രണവ് മോഹൻലാൽ ന്റെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുന്നെത്. നേരിട്ട മികച്ച ബാല്യ താരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള വ്യെക്തി ആണ് പ്രണവ്.

ഈ വര്ഷം അവസാനത്തോട് കൂടി ചിത്രം തീറ്റയ്ക്കുളളിൽ എത്തിക്കാൻ ആകും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here