വേലുത്തമ്പി ദളവ ആകാൻ പൃഥ്വിരാജ് !

0

വേലുത്തമ്പി ദളവ ആയ പൃഥ്വിരാജ് വെള്ളിത്തിരയിൽ എത്തുന്നു.

വിജി തമ്പി സംവിധാനവും രഞ്ജി പണിക്കർ തിരക്കഥയും നിർവഹിക്കുന്ന ചിത്രം മലയാളം സിനിമ കണ്ട എക്കാലത്തെയും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം ആയറ്റാണ് അണിയിച് ഒരുക്കുന്നത്.

രജപുത്ര visual സിനിമ യിടെ ബന്നെർ ഇൽ എം.രഞ്ജിത് ആണ് ചിത്രം നിർമിക്കുന്നെത് .അടുത്ത വര്ഷം ആദ്യം തന്നെ ചിത്രീകരണം തുടങ്ങും എന്നാണ് അണിയറ പ്രവർത്തകർ ariyicheth .

കാത്തിരിക്കാം ഒര് നല്ല ചിത്രത്തിനായി…

LEAVE A REPLY

Please enter your comment!
Please enter your name here