വൈശാഖ സിനിമാസിൻറ്റെ ബാനറിൽ മമ്മൂട്ടി നിവിൻ ചിത്രങ്ങൾ ഒരുങ്ങുന്നു !!

0

വൈശാഖ സിനിമാസിൻറ്റെ ബാനറിൽ വൈശാഖ് രാജൻ നിർമിക്കുന്ന രണ്ടു സിനിമകളുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിരിക്കുന്നു .
മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയം ആയ പുലിമുരുഗൻറ്റെ വിജയ ശിൽപികൾ ആയ സംവിധായൻ വൈശാഖും തിരക്കഥാകൃത് ഉദയകൃഷ്ണയും വീണ്ടും ഒരുമിക്കുന്ന സിനിമ ആണ് ഈ നിവിൻ പോളി ചിത്രം. ആവറേജ് വിജയത്തിൽ ഒതുങ്ങിയ സഖാവ് ആണ് നിവിൻ അഭിനയിച്ച ഈ വര്ഷം അവസാനമായി തീയേറ്ററുകളിൽ എത്തിയ സിനിമ .

2007 ഇൽ പുറത്തിറങ്ങിയ ആ വർഷത്തെ ഏറ്റവും ഏറ്റവും വല്യ വിജയ ചിത്രം ആയ മായാവിക് ശേഷം മമ്മൂട്ടി – ഷാഫി – റാഫി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമായിരിക്കും വൈശാഖ സിനിമാസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രം . റാഫിയുടെ തിരക്കഥയിൽ ഷാഫി ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക .

LEAVE A REPLY

Please enter your comment!
Please enter your name here