ഗ്രേറ്റ് ഫാദർ നു ശേഷം വീണ്ടും ഫാൻസ്‌ഷോ സെഞ്ച്വറി പൂർത്തിയാക്കി മമ്മൂട്ടി ആരാധകർ

0

ഗ്രേറ്റ് ഫാദർ നു ശേഷം വീണ്ടും ഫാൻസ്‌ഷോ സെഞ്ച്വറി പൂർത്തിയാക്കി മമ്മൂട്ടി ആരാധകർ

മമ്മൂട്ടി ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആണ് മാസ്റ്റർപീസ്.
മമ്മൂട്ടി കോളേജ് പ്രൊഫസർ ആയ എത്തുന്ന ചിത്രത്തിനായി ഇപ്പോൾ തന്നെ 110 ൽ അധികം ഫാൻസ്‌ ഷോ കളാണ് മമ്മൂട്ടി ആരാധകർ സങ്കടിപ്പിച് ഇരികുന്നത്.

ഈ വര്ഷം ആദ്യം ഇറങ്ങ്യ ഗ്രേറ്റ് ഫാദർ നും മമ്മൂട്ടി ആരാധകർ 100 ൽ അധികം ഫാൻഷോ സങ്കടിപ്പിച്ചിരുന്നു. ആ ഫാൻഷോകളുടെ പിൻബലത്തിൽ ആണ് ഗ്രേറ്റ് ഫാദർ മലയാളം സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ സ്വന്തം ആക്കിയേത്.

225 ൽ പരം തീയേറ്ററുകളിൽ റിലീസ് നു എത്തുന്ന ചിത്രം ഡിസംബർ 21 നു ആണ് റിലീസ് ചെയ്യുന്നെത്. ഇനിയും ഫാൻസ്‌ഷോ സങ്കടിപ്പിച് കേരളത്തിലെ ഉയർന്ന ആദ്യ ദിന കളക്ഷൻ നേടാനാവും മമ്മൂട്ടി ആരാധകർ പരിശ്രമിക്കുനത്.

ആദ്യ ദിനം 4.31 കോടി രൂപ നേടിയ മമ്മൂട്ടി യുടെ തന്നെ ഗ്രേറ്റ് ഫാദർ ഉം 4.05 കോടി രൂപ നേടിയ മോഹൻലാൽ ചിത്രം പുലിമുരുകനും ആണ് ഇപ്പോ യഥാക്രമം ഒന്ന് ,രണ്ടു സ്ഥാനങ്ങളിൽ ഉള്ളെത്.

LEAVE A REPLY

Please enter your comment!
Please enter your name here