“വിനയൻ അവൻ നമ്പർ വൺ ഫ്രോഡ് ആണ് ” ചതിയുടെ പിന്നാമ്പുറ കഥയുമായി വർഷങ്ങൾക്കു ശേഷം നിർമ്മാതാവ്

ബ്ലോക്ക് ബസ്റ്റർ മലയാള ചിത്രത്തിന്റെ നിർമാതാവിന് നഷ്ടം വന്നത് 3 കോടി രൂപ

0

ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമയായിരുന്നു വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് .
ഏറ്റവും പൊക്കം കുറഞ്ഞ നായകനുള്ള ഗിന്നസ് റെക്കോർഡും ചിത്രം പക്രുവിന് നേടിക്കൊടുത്തു ..
എന്നാൽ 100 ദിവസത്തോളം നിറഞ്ഞ സദസ്സിൽ ഓടിയ ചിത്രം 3 കോടിയോളം സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയതെന്ന് വർഷങ്ങൾക്കു ശേഷം നിർമാതാവ് വ്യക്തമാക്കുന്നു ..
ഖത്തർ പ്രവാസിയായ ഒരു യുവാവാണ് തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ നിർമാതാവിനെ കണ്ടു മുട്ടിയ കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമാക്കിയത് ..
സ്റ്റാറ്റസിന് താഴെ നിർമാതാവിന്റെ മകൾ സംഭവം സ്ഥിതീകരിക്കുകയും ചെയ്തിട്ടുണ്ട് ..

സ്റ്റാറ്റസിന്റെ പൂർണ രൂപം താഴെ :

 


നിർമാതാവിന്റെ മകളുടെ കമന്റ് :

 


സംവിധായകൻ വിനയൻ ഒരു ഫ്രോഡ് ആണെന്നും , സംവിധായകനും വിതരണക്കാരും ചേർന്ന് തങ്ങളെ ചതിക്കുക ആയിരുന്നു എന്നും , മറ്റൊരു പങ്കാളി നിർമാണത്തിൽ ഉണ്ടായിരുന്നു എന്ന് തങ്ങൾ വൈകി ആണ് അറിഞ്ഞതെന്നും അവർ വ്യക്തമാക്കുന്നു ..
ഇത് മാത്രം അല്ല ഒരുപാട് കഥകൾ ഇനിയും ബാക്കി ഉണ്ട് എന്ന് പറഞ്ഞാണ് അവർ നിർത്തുന്നത് ..
മലയാള സിനിമയുടെ പ്രതിസന്ധി ഇത്തരത്തിലുള്ള ലോബി ആണെന്നുള്ള ആരോപണം ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് ..
സംവിധായകന്റെ പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഒരു വിഭാഗം ..!!

LEAVE A REPLY

Please enter your comment!
Please enter your name here