ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു,വരൻ കന്നട പ്രൊഡ്യൂസർ

0

ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു,വരൻ കന്നട പ്രൊഡ്യൂസർ

 

നടി ഭാവനയുടെ വിവാഹം നിശ്ചയം കഴിഞ്ഞു,വരൻ കന്നട ചലച്ചിത്ര മേഖലയിലെ പ്രൊഡ്യൂസർ നവീൻ.ഇവർ ദീർഘകാലം പ്രണയത്തിലായിരുന്നു.നിശ്ചയ ചടങ്ങ് വളരെ രഹസ്യപൂർവമാണ് നടന്നത്.നടി മഞ്ജു വാര്യർ ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here