അവസാന പത്തിൽ എട്ടും ഹിറ്റ് ആക്കി ദുല്ഖർ സൽമാൻ !!

0

2014 ഇൽ സലാല മൊബൈൽസ് , സംസാരം ആരോഗ്യത്തിനു ഹാനീകരം എന്ന ഈ ചിത്രങ്ങൾക് ശേഷം ആരുന്നു ദുൽഖുർ എന്ന നടന്റെ വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെ ഉള്ള തിരിച്ച വരവ് .അതിനു ശേഷം വന്ന ഞാൻ എന്ന ചിത്രം ബോക്സ് ഓഫീസിൽ ഇൽ പരാജയം ആയ മാറി.

2015 ഇൽ 100 ഡേയ്സ് ഓഫ് ലവ് ആണ് ആദ്യം ആയി ദുൽഖുർ ന്റെ initial പുള്ള് എടുത്ത കാണിച്ച ചിത്രം. പക്ഷെ അത് ബോക്സോഫീസ് ഇൽ ആവറേജ് ആയ് ഒതുങ്ങി . പിന്നീട് വന്നെത് bilingual ചിത്രമായ ഓക്കേ കണ്മണി ആരുന്നു. അത് തമിഴ്നാട് ബോക്സോഫീസ് ഇൽ വിജയം ആയ് മാറി.

2015 ക്രിസ്മസ് റിലീസ് ആയ് എത്തിയ ചാർളി ആണ് ദുൽഖുർ എന്ന നടനെയും crowdpuller യും നമ്മുക് കാണിച്ച തന്നെത്. അത് ബോക്സോഫീസ് ഇൽ സൂപ്പർ ഹിറ്റ് ആയ് മാറി.

അവിടുന്ന് ഏറ്റവും അടുത്തിറങ്ങിയ പറവ വരെ അദ്ദേഹത്തിന്റെ സ്വപ്ന തുല്യമായ ബോക്സോഫീസ് പ്രകടനം ആണ് നമ്മൾ കണ്ടെത്.

2016 ലെ ആദ്യ റിലീസ് ആയ കലി ഹിറ്റ് ആവുകയും അതിനു ശേഷം വന്ന കമ്മട്ടിപ്പാടം ബോക്സോഫീസ് ഇൽ അപ്രതീക്ഷിത വിജയം കൈവരിച്ചതും ദുൽഖുർ ഒരാളുടെ സ്റ്റാർപവർ കൊണ്ട് മാത്രമാണ്.

2017 ലെ ആദ്യ റിലീസുകൾ ആയ ജോമോന്റെ സുവിശേഷങ്ങൾ ഉം സിഐഎ
ഉം മിക്സഡ് അഭിപ്രായം നേടിയിട്ടും ബോക്സോഫീസ് ഇൽ സൂപ്പർ ഹിറ്റ് കളായി മാറിയെതും stardom കൊണ്ട് തന്നെ.

വെറും 25 മിനിറ്റ് മാത്രം ഉള്ള റോൾ ആണെന്ന് അറിഞ്ഞിട്ടു കൂടി പറവ എന്ന സിനിമ നേടിയ ആദ്യ ദിന കളക്ഷൻ 3 കോടിയ്ക് അടുത്താരുന്നു . ബഡ്ജറ്റ് 7 ദിവസം കൊണ്ട് തന്നെ ഈ സിനിമ തീയേറ്ററിൽ നിന്നും തിരിച്ച പിടിച്ചു .

അവസാന 8 ചിത്രങ്ങളും ബോക്സോഫീസ് വിജയം ആക്കിയ ദുൽഖുർ നു ഫ്രൈഡേ മാറ്റിനി എല്ലാ വിധ ഭാവങ്ങളും നേരുന്നു …

LEAVE A REPLY

Please enter your comment!
Please enter your name here