വിവിധ ഗെറ്റപ്പുകളിൽ ദുൽഖർ സൽമാൻ ! സുകുമാരക്കുറുപ്പ് വരുന്നു

0

വിവിധ ഗെറ്റപ്പുകളിൽ ദുൽഖർ സൽമാൻ ! സുകുമാരക്കുറുപ്പ് വരുന്നു

ആരാധകർ എല്ലാവരും ഒരേ സ്വരത്തിയിൽ ചോദിക്കുന്ന ചോദ്യമാണ് , ദുൽഖർ എന്ന് മലയാള സിനിമയിലേക്ക് തിരികെ വരും എന്നുള്ളത് .

ഇപ്പോൾ അറിയാൻ കഴിയുന്നെത് , ദുൽഖർ അടുത്തതായി ചെയുന്നെത് സുകുമാര കുറുപ്പ് എന്ന ചിത്രത്തിന്റെ ഒരു ചെറിയ ഷെഡ്യുൾ ആണെന്നാണ് .
ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നെത്.2013 ഇൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം കൂതറ ആണ് ശ്രീനാഥ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. സെക്കന്റ് ഷോ 100 ഇൽ അധികം ദിവസം തീയേറ്ററുകളിൽ വിജയമായി പ്രദര്ശിപ്പിക്ക ചിത്രം ആരുന്നു .

ദുൽഖർ സൽമാൻ വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടും എന്നാണ് അറിയാൻ സാധിക്കുന്നെത്. നമ്മൾ കേട്ടിട്ടുള്ള സുകുമാരകുറുപ്പിന്റെ കഥ പൊളിച്ച എഴുതിയാണ് ഈ സിനിമയുടെ തിരക്കഥ പാകപ്പെടുത്തിയെത് എന്നാണ് അറിയുന്നെത്.

കേരളം കണ്ട ഏറ്റവും വലിയ പ്രഹേളികയാണ് സുകുമാരക്കുറുപ്പ്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി രൂപസാദൃശ്യമുള്ള ഒരാളെ കൊന്നുകത്തിച്ചെന്ന കേസില്‍ പ്രതിയായ കുറുപ്പിനെ പിന്നീടു കണ്ടവരില്ല.ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ 1984 ജനുവരി 21-നു ആണ് കുറുപ്പും ബന്ധുവായ പൊന്നപ്പനു കൂടെ കൊലപ്പെടുത്തിയെത് .

ഈ ചിത്രം ദുൽഖർ സൽമാൻ എന്ന നടന്റെ അഭിനയ ജീവിതത്തിൽ ഒരു നാഴികക്കല്ലായി മാറും എന്ന തന്നെയാണ് കരുതപെടുന്നെത്.ഈ ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു വിവരവും പുറത്തു വന്നിട്ടില്ല. ബാക്കി ഉള്ള കാര്യങ്ങൾ എല്ലാം ഉടൻ തന്നെ പുറത്തു വരും എന്നാണ് അറിയുന്നെത് .

LEAVE A REPLY

Please enter your comment!
Please enter your name here