ദുൽഖുർന്റെ വില്ലൻ മമ്മൂട്ടിയുടെ അനിയൻ !

0

ദുൽഖുർന്റെ വില്ലൻ മമ്മൂട്ടിയുടെ അനിയൻ !!

മമ്മൂട്ടി 2018 ഇൽ ആദ്യം ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം ആണ് ഹനീഫ് അദനി തിരക്കഥ എഴുതി ഷാജി പാടൂർ സംവിധാനം ചെയ്യ്ന്ന അബ്രഹാമിന്റെ സന്തതികൾ. ഡെറിക് എബ്രഹാം എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നെത്. മമ്മൂട്ടീടെ അനിയൻ വേഷം ദുൽഖുർ സൽമാൻ ചിത്രം സോളോ യിലെ ത്രിലോക് എന്ന ഭാഗത്തു ദുൽഖുർ ന്‍റെ വില്ലൻ ആയ് അഭിനയിച്ച ആന്സണ് പോൾ കൈകാര്യം ചെയ്യും എന്നാണ് അറിയുന്നേത്.

2013 ഇൽ പുറത്തിറങ്ങിയ KQ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച് ആന്സന്റെ പ്രധാന ചിത്രങ്ങൾ സോളോ, ഊഴം, റെമോ എന്ന ചിത്രങ്ങളാണ്. ആട് 2 ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ ദി ഗ്രേറ്റ് ഫാദർ നു ശേഷം മമ്മൂട്ടി യും ഹനീഫ് അഡീനി യും ഒന്നിക്കുന്ന ഈ ചിത്രം ഗുഡ്വില് എന്റർടൈൻമെന്റ് ന്‍റെ ബാനറിൽ ജോബി ജോർജ് ആണ് നിർമിക്കുന്നത്.10 കോടി രൂപയോളം ബഡ്ജറ്റ് വരുന്ന ഈ ചിത്രം ജനുവരി 1 നു ഷൂട്ടിംഗ് തുടങ്ങും. വിഷു റിലീസ് ആയ ആണ് പ്ലാൻ ചെയ്തിരിക്കുന്നെത് .

LEAVE A REPLY

Please enter your comment!
Please enter your name here