ദുൽഖുർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാർവാന്റെ ഷൂട്ടിംഗ് പൂർത്തിയായി

0

ദുൽഖുർ സൽമാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കാർവാന്റെ ഷൂട്ടിംഗ് പൂർത്തിയായി.ആകാശ് ഖുറാനെ സംവിധാനം ചെയ്യുന്ന ചിത്രം റോണി സ്ക്രീവാലാ ആണ് നിർമിക്കുന്നെത്.ബോളിവുഡ് ലെ പ്രശസ്ത നടന്മാരിൽ ഒരാളായ ഇർഫാൻ ഖാൻ ഉം ഈ ചിത്രത്തിൽ സുപ്രധാന വേഷം ചെയ്യുന്നു .മിഥില പാലകർ, കൃതി കാർബന്ദ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

ബാംഗ്ലൂർ ബേസ്ഡ് ആയിട്ടുള്ള ഒരു ചെറുപ്പക്കാരന്റെ റോൾ ആണ് ഈ ചിത്രത്തിൽ ദുൽഖുർ കൈകാര്യം ചെയ്യുന്നെത്. കോമഡി യ്‌ക് പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രം റിയലിസ്റ്റിക് കാറ്റഗറിയിൽ പെടുന്ന ചിത്രമാണ്.

ഒരു പരിചയവും ഇല്ലാത്ത ഒരു പറ്റം ആള്കാര് ജീവിതത്തിനിടയിൽ ഉള്ള ഓട്ടത്തിന് ഇടയിൽ കണ്ടു മുട്ടുന്നെത്തും, തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

പ്രധാനമായും ഊട്ടി, കൊച്ചി എന്നിവിടങ്ങളിൽ ഷൂട്ട് പൂർത്തിയാക്കിയ ചിത്രം അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലേക്ക് കടന്നു ഇരിക്കുകയാണ്. അടുത്ത വർഷത്തെ ദുൽഖുർ ന്റെ ആദ്യ റിലീസ് ആയ എത്തുമെന്നാണ് കരുതുന്നെത്.

LEAVE A REPLY

Please enter your comment!
Please enter your name here