ഖത്തറിനെ ഇളക്കി മറിച്ചു മമ്മൂക്ക ബ്രോസിന്റെ മാസ്റ്റർ പീസ് സ്‌പെഷൽ ഷോ | വീഡിയോ

0

ജിസിസി ആകമാനം മാസ്റ്റർപീസ് തരംഗം സൃഷ്ടിച്ചു മുന്നേറുമ്പോൾ എടുത്തു പറയേണ്ടത് ഒരു അസോസിയേഷന്റെ പിൻബലവും ഇല്ലാതെ നാടിനെ വെല്ലുന്ന ആഘോഷ പരിപാടികളുമായി ഫാൻസ്‌ ഷോ കളിപ്പിച്ച ഖത്തർ മമ്മൂക്ക ബ്രോസിനെ പറ്റിയാണ് ..


ഖത്തറിൽ 2 ഫാൻസ്‌ ഷോ ആണ് മാസ്റ്റർപീസിന് ഉണ്ടായിരുന്നത് . ഇതിൽ ഔദ്യോഗിക ഫാൻസ്‌ വൻ ക്യാൻവാസിൽ അതിഥികളെ വെച്ച് ഒരു ഷോ കളിപ്പിച്ചപ്പോൾ പൂർണമായും മമ്മൂട്ടി ഫാൻസിനെ മാത്രം ഉൾക്കൊള്ളിച്ചു പൊളിച്ചടക്കിയ ഷോയുമായി മമ്മൂക്ക ബ്രോസും രംഗത്ത് വന്നു..
ജിസിസി യിൽ ആദ്യമായി തിയ്യറ്ററിൽ Tribute വീഡിയോ കളിപ്പിച്ചു ചരിത്രം കുറിച്ച ഷോയുടെ പ്രോമോ വീഡിയോ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ..

വീഡിയോ കാണാം …

A Small Tribute to Mammookka | By Mammookka Broz Qatar | Riyas CL | Sami veenus

Posted by Mammootty Brozzz Qatar on Friday, 5 January 2018

കളക്ഷന്റെ കാര്യത്തിൽ ചിത്രം ജിസിസി യിൽ ഗ്രേറ്റ് ഫാദറിനെ മറികടക്കുമെന്നതാണ് ആദ്യ ദിനങ്ങളിലെ അനിയന്ത്രിതമായ തിരക്ക് സൂചിപ്പിക്കുന്നത്..

Masterpiece special show celebration Highlights | Mammookka Broz Qatar

Posted by Mammootty Brozzz Qatar on Friday, 5 January 2018

 

 

LEAVE A REPLY

Please enter your comment!
Please enter your name here