കമ്മട്ടിപ്പാടം 2 വരുന്നു !!

0

കമ്മട്ടിപ്പാടം 2 വരുന്നു !!

നിരവധി സംസ്ഥാന – സ്വകാര്യ പ്രാദേശിക അവാർഡുകൾ മേടിച്ചുകുട്ടിയ കമ്മട്ടിപ്പാടം എന്ന് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. ദുൽകർ സൽമാൻ, സംസ്ഥാന അവാർഡ് ജേതാക്കളായ വിനായകൻ മണികണ്ഠൻ തുടങ്ങിയവർ നായകന്മാർ ആയി വന്ന് ചിത്രത്തിന്റെ സംവിധായകൻ രാജീവ്‌ രവി ആയിരുന്നു. എറണാകുളത്തെ കമ്മട്ടിപ്പാടം എന്ന് സ്ഥലത്തെ ഭൂമാഫിയയെ ഉദ്ധരിച്ചായിരുന്നു സിനിമ. പച്ചയായ മനുഷ്യ കഥ പറഞ്ഞ ചിത്രം 15 കോടിക്ക് മേലെ കേരളത്തിൽ നിന്ന് മാത്രം നേടി സൂപ്പര്ഹിറ് ആയിരുന്നു.

ഇപ്പോൾ അറിയാൻ കഴിഞ്ഞത് രാജീവ്‌ രവിയുടെ ഭാര്യയും സംവിധായകയും ആയ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം മൂത്തൊൻ ശേഷം കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗം ഒരുക്കും എന്നാണ്. ഗീതു തന്നെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. Iffk വേദിയിൽ വെച്ച് ഒരു ചോത്യത്തിനു മറുപടി പറയവേ ആണ് ഗീതു കമ്മട്ടിപ്പാടത്തിന്റെ രണ്ടാം ഭാഗത്തെ പെറ്റിയുള്ള പരാമർശം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here