മമ്മൂട്ടി ചിത്രം അങ്കിൾ കാനഡയിലും ഏപ്രിൽ 27 നു റിലീസ് ചെയ്യും

0

മമ്മൂട്ടി ചിത്രം അങ്കിൾ കാനഡയിലും ഏപ്രിൽ 27 നു റിലീസ് ചെയ്യും.

mammoottys movie uncle release date fixed

കേരളത്തിന് ഒപ്പം കാനഡയിലും മമ്മൂട്ടി ചിത്രം അങ്കിൾ റിലീസിനെത്തും .അമിറ്റി എന്റർടൈൻമെന്റ് ആണ് ചിത്രം കാനഡയിൽ റിലീസിന് എത്തിക്കുന്നെത് . ക്വീനിനു ശേഷം അവർ കാനഡയിൽ വിതരണം ചെയ്യുന്ന ചിത്രം കൂടെ ആണ് അങ്കിൾ.

കെ.കെ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നേതു . കാർത്തിക മുരളീധരൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നെത്.

ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രം നവാഗതനായ ഗിരീഷ് ദാമോദർ ആണ് സംവിധാനം ചെയ്യുനത് ചെയ്യുന്നേത് . അഴകപ്പൻ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ബിജിപാൽ ആണ് .എബ്ര ഫിലിംസ്,എസ് .ജെ ഫിലിംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നെത് .

മമ്മൂട്ടി നെഗറ്റീവ് മാനറിസം ഉള്ള കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നെത് എന്നൊക്കെ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു വാർത്തകൾ വന്നിരുന്നു . ഒറ്റ ദിവസത്തെ കഥ ആണ് ചിത്രം പറയുന്നെത് എന്നും സൂചനകളുണ്ട് . കുടുംബങ്ങൾക്കും പെൺകുട്ടികൾക്കും നല്ല സന്ദേശം നൽകുന്ന ചിത്രം ആവും അങ്കിൾ എന്നാണ് പ്രേക്ഷക പ്രതീക്ഷ .

 

LEAVE A REPLY

Please enter your comment!
Please enter your name here