25 വർഷങ്ങൾക് ശേഷം മമ്മൂട്ടി തെലുഗ് സിനിമയിലേക്ക് ; ആഘോഷമാക്കി ആന്ധ്രാ മാധ്യമങ്ങൾ

0

25 വർഷങ്ങൾക് ശേഷം മമ്മൂട്ടി തെലുഗ് സിനിമയിലേക്ക് ; ആഘോഷമാക്കി ആന്ധ്രാ മാധ്യമങ്ങൾ.

1992 ഇൽ പുറത്തിറങ്ങിയ സ്വാതി കിരണം ആയിരുന്നു മമ്മൂട്ടി അവസാനം ആയി അഭിനയിച്ച തെലുഗ് ചിത്രം . അതിനു ശേഷം ഇപ്പോൾ വീണ്ടും അദ്ദേഹം തെലുഗ് സിനിമ ലോകത്തേക്ക് തിരിച്ചു എത്തിയിരിക്കുകയാണ് .

മുൻ ആന്ധ്ര മുഖ്യമന്ത്രി വൈ.സ് .രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന യാത്ര എന്ന ചിത്രത്തിനായി ആണ് മമ്മൂട്ടി തെലുഗ് മണ്ണിൽ കാലുകുത്തുന്നെത് . മഹി രാഘവ് എന്ന ശ്രദ്ധിക്കപ്പെട്ട സംവിധായകൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുനത് ചെയ്യുന്നേത്. വിജയ് ചില്ല ആണ് ഈ ചിത്രം നിർമിക്കുന്നെത് .

എന്നാൽ ആന്ധ്ര മാധ്യമങ്ങൾ ഈ വാർത്ത ആഘോഷമാക്കി മാറ്റിയിരിക്കുകയാണ. അവിടുത്തെ പ്രധാനപ്പെട്ട എല്ലാ മാധ്യമങ്ങളിലും ഈ സിനിമയെ പറ്റി ഉള്ള ലേഖനങ്ങൾ ഉൾപെടുത്തിയിട്ടുണ്ട്‌ . ടൈംസ് ഓഫ് ഇന്ത്യ , ഡെക്കാൻ ക്രോണിക്കിൾ തുടങ്ങ്യ മുൻനിര മാധ്യമങ്ങൾ ഈ സിനിമയെ പറ്റി ഉള്ള ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .

വൈ.സ്.ആർ സ്റ്റൈൽ ഇൽ കൈ വീശി മമ്മൂട്ടി പ്രത്യക്ഷപെട്ട പോസ്റ്റർ സോഷ്യൽ മീഡിയ ഇൽ തരംഗം ആയി മാറി ഇരിക്കുകയാണ് . ആന്ധ്ര പ്രദേശിലും തെലങ്കാനയിലും ഇന്നലെ യാത്ര എന്ന ചിത്രം ട്വിറ്റെർ ട്രെൻഡിങ് ഇൽ ഒന്നാമത് ആയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here