ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട എന്ന റെക്കോർഡ് ഇനിയും മമ്മൂട്ടിയുടെ മാസ്റ്റർപീസ് നു സ്വന്തം !

0

ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ട്രൈലെർ എന്ന റെക്കോർഡ് ഇനിയും മമ്മൂട്ടിയുടെ മാസ്റ്റർപീസ് നു സ്വന്തം !

മെഗാസ്റ്റാർ മമ്മൂട്ടിയുടെ മാസ്സ് എന്റെർറ്റൈനെർ മാസ്റ്റർപീസ് റിലീസിന് മുൻപ് തന്നെ റെക്കോർഡുകൾ വാരിക്കൂട്ടുന്നു .ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ട്രൈലെർ/ടീസർ എന്ന റെക്കോർഡ് ആണ് മാസ്റ്റർപീസ് സ്വന്തം ആക്കിയേത് . മാസ്റ്റർപീസിന്റെ ടീസർ ന്റെ തന്നെ പേരിലുള്ള എട്ടു ലക്ഷത്തി അറുപത്തിആറായിരം വ്യൂസ് എന്ന റെക്കോർഡ് ആണ് മാസ്റ്റർപീസ് ട്രൈലെർ തിരുത്തി എഴുതിയിരിക്കുന്നെത്. 22 മണിക്കൂർ കൊണ്ട് എട്ടു ലക്ഷത്തി അറുപത്തിഎണ്ണായിരം വ്യൂസ് ആണ് മാസ്റ്റർപീസ് ട്രൈലെർ സ്വന്തം ആക്കിയെത്.

ട്രൈലെർനു വമ്പൻ പ്രേക്ഷക പ്രതികരണം ആയിരുന്നു ലഭിച്ചത് . 150 ഓളം ഫാൻഷോ ആരാധകർ സങ്കടിപ്പിക്കുന്നെ ഈ ചിത്രം മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷൻ നേടാൻ സാധ്യത കൽപ്പിക്കുന്ന ചിത്രം കൂടിയാണ് .

മമ്മൂട്ടി ആരാധകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ആണ് ഉദയ്‌കൃഷ്ണയുടെ രചനയിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസ് . മമ്മൂട്ടി ഒരു കോളേജ് പ്രൊഫസർ ആയി എത്തുന്ന ചിത്രത്തിൽ എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്ന്നാണ് കഥാപാത്രത്തിന്റെ പേര്. റോയൽ സിനിമാസ് ന്റെ ബാനറിൽ CH മുഹമ്മദ് ആണ് ഈ ചിത്രം നിർമിക്കുന്നെത്.

225 ൽ പരം തീയേറ്ററുകളിൽ റിലീസ് നു എത്തുന്ന ചിത്രം ഡിസംബർ 21 നു ആണ് റിലീസ് ചെയ്യുന്നെത്.

LEAVE A REPLY

Please enter your comment!
Please enter your name here