മമ്മൂട്ടിയുടെ ജീവിതകഥ അടുത്ത വര്ഷം ; നിവിൻ പോളി മമ്മൂട്ടി ആകുന്നു

0
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജീവിതകഥ അടുത്ത വര്ഷം തീറ്ററേറ്റ്കളിൽ എത്തും. നിവിൻ പോളി മമ്മൂട്ടി ആയി എത്തുന്ന ചിത്രം ജൂഡ് ആന്റണി ജോസഫ് ആണ് സംവിധാനം ചെയ്യുന്നെത്. സുകുമാരന്റെ റോൾ അദേഹത്തിന്റെ മകൻ ഇന്ദ്രജിത്തും നസീർ ആയി  കുഞ്ചാക്കോ ബോബനും എത്തും.അതെ സമയം ശ്രീനിവാസന്റെ റോൾ അദ്ദേഹത്തിന്റെ മകൻ ആയ വിനീത് ശ്രീനിവാസൻ ആയിരിക്കും കൈകാര്യം ചെയ്യുന്നെത് .
ചിത്രം അടുത്ത വര്ഷം തീയേറ്ററുകളിൽ എത്തും.കടുത്ത മമ്മൂട്ടി ആരാധകനായ നിവിൻ പോളി തന്നെ ആയിരുന്നു ജൂഡ് ആന്റണി യോട് ഈ കഥയെ പറ്റി സൂചിപ്പിച്ചത് . ജൂഡ് അപ്പോൾ തന്നെ ചെയ്യാം എന്ന വാക്ക് കൊടുക്കുക  ആയിരുന്നു.
നക്ഷത്രങ്ങളുടെ രാജകുമാരൻ എന്നാകും ടൈറ്റിൽ എന്ന് നേരത്തെ തന്നെ റിപ്പോർട്ട് വന്നിട്ടുണ്ട് എങ്കിലും ഇതുവരെ ടൈറ്റിൽ തീരുമാനിച്ചിട്ടില്ല എന്ന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുനത് .
അടുത്ത വര്ഷം മമ്മൂട്ടി ആരാധകർക്കു ഒരു ഉത്സവം ആകും ആകും ഈ ചിത്രം എന്ന കാര്യം തീർച്ച. എന്തായാലും നമ്മുക്ക് കാത്തിരിക്കാം ഈ ചിത്രത്തിനായി…

LEAVE A REPLY

Please enter your comment!
Please enter your name here