വൈശാഖിന്റെ അടുത്ത ചിത്രത്തിൽ നായകൻ നിവിൻ പോളി !

0

വൈശാഖിന്റെ അടുത്ത ചിത്രത്തിൽ നായകൻ നിവിൻ പോളി !

2017 ജനുവരി 1 നു ആണ് വൈശാഖ് തന്റെ അടുത്ത ചിത്രമായ രാജ 2 പ്രഖ്യാപിച്ചത് . മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി 2010 ഇൽ പുറത്തിറങ്ങയ ബ്ലോക്കബ്സ്റ്റർ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗം ആണ് രാജ 2 .

എന്നാൽ ഇപ്പോൾ അറിയാൻ സാധിക്കുന്നെത്, വൈശാഖ് അടുത്തതായി സംവിധാനം ചെയ്യുന്നേ ചിത്രത്തിൽ നിവിൻ പോളി ആണ് നായകൻ എന്നാണ് .ഓഗസ്റ്റ് പകുതിയോടെ ആയിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നെത്.
ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം പ്രേമത്തിന് ശേഷം നിവിന്റെ ഒരു പക്കാ കൊമേർഷ്യൽ ചിത്രം ആയി മാറും എന്നാണ് പ്രതീക്ഷ .

ഉദയകൃഷ്ണ തിരക്കഥ രചിക്കുന്നെ ചിത്രം വൈശാഖ സിനിമാസിന്റെ ബാന്നറിൽ വൈശാഖ് രാജൻ നിർമിക്കും എന്നാണ് അറിയുന്നെത്. വൈശാഖ് ന്റെ കസിൻസ് എന്ന ചിത്രം നിർമിച്ചതും വൈശാഖ രാജൻ ആയിരുന്നു .

2016 ഇൽ പുറത്തിറങ്ങയ മോഹൻലാൽ ചിത്രം പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ആണ് വൈശാഖ് -ഉദയകൃഷ്ണ കൂട്ടുകെട്ടിന്റെ അവസാന ചിത്രം .അത് കൊണ്ട് തന്നെ വാനോളം പ്രതീക്ഷയിൽ ഇൽ ആവും ചിത്രം റിലീസിനെത്തുന്നെത് .

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നിവിൻ പോളി . റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയത് ആണ് പ്രേക്ഷകരുടെ മുന്നിലേക്കു എത്തുന്നെത് .

LEAVE A REPLY

Please enter your comment!
Please enter your name here