രാമലീലയുടെ സംപ്രേക്ഷണാവകാശം റെക്കോർഡ് തുകയ്ക്കു മഴവിൽ മനോരമ സ്വന്തമാക്കി ..

0

രാമലീലയുടെ സംപ്രേക്ഷണാവകാശം റെക്കോർഡ് തുകയ്ക്കു മഴവിൽ മനോരമ സ്വന്തമാക്കി .തീയേറ്ററുകളിൽ ബ്ലോക്ബസ്റ്റർ ഹിറ്റ് ആയി മാറിയ ചിത്രത്തിനായി മുൻനിര ചാനലുകൾ എല്ലാം തന്നെ രംഗത്തു ഉണ്ടായിരുന്നു . ഇത് വരെ തുക വെളിപ്പെടുത്തിയിട്ടില്ല.

ഓൾ ഇന്ത്യ ലെവലിൽ 30 കോടി രൂപയോളം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ഇപ്പോളും മികച്ച പ്രകടനം ആണ് കാഴ്ച വെയ്കുന്നേത് .

ഗൾഫ് രാജ്യങ്ങളിലും മറ്റും ഈ മാസം 26 നു എത്തുന്ന ചിത്രം വേൾഡ് വൈഡ് ബിസിനസ് ൽ 50 കോടി നേടുമെന്നാണ് ഇപ്പോഴുള്ള ട്രെൻഡ് സൂചിപിക്കുന്നെത് .

LEAVE A REPLY

Please enter your comment!
Please enter your name here