പത്താം ദിനത്തിലും പത്തരമാറ്റായ്‌ രാമലീല

0

ദിലീപ് നായകനായി എത്തിയ രാമലീല തീയേറ്ററുകളിൽ പത്താം ദിനത്തിലും വിജയകുതിപ്പ് തുടരുകയാണ്. നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം മൾട്ടിപ്ളക്സകളിലും സിംഗിൾ സ്ക്രീൻസലും ഒരേ പോലെ മികച്ച പ്രകടനം കാഴ്ച വെക്കുന്നു.

600 ഷോകളാണ് പ്രതിദിനം രണ്ടാമത്തെ ആഴ്ചയിലും രാമലീല പ്രദര്ശിപ്പിക്കുന്നെത് . ഗ്രേറ്റ് ഫാദർ നും മുന്തിരിവള്ളികൾ തളിർക്കുമ്പോൾ നും ശേഷം ഈ വർഷം ബ്ലോക്കബ്സ്റ്റർ കാറ്റഗറി എത്തിയ സിനിമ കൂടിയാണ് രാമലീല .

രാമലീല 50 കോടി ക്ലബ്ബിൽ കയറട്ടെ എന്നും ദിലീപ് ന്റെ Career ലെ ഏറ്റവും വലിയ വിജയം ആയ തീരട്ടെ എന്ന ഫ്രൈഡേ മാറ്റിനി ആശംസിക്കുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here