എറണാകുളത്തു ഫാൻസ്‌ ഷോ ചരിത്രം സൃഷ്ടിച്ചു സോളോ

0

എറണാകുളത്തു ഫാൻസ്‌ ഷോ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ദുൽഖുർ സൽമാൻ നായകൻ ആയി എത്തുന്ന സോളോ . സരിത, സവിത, സംഗീത എന്നീ 3 തീയേറ്ററുകളിലെയും ടിക്കറ്റുകൾ ഫാൻസ്‌ വഴി തന്നെ വിറ്റു തീർന്നിരിക്കുകയാണ് . ഇതിനു മുമ്പ് ഇളയ ദളപതി വിജയ് നായകനായ എത്തിയ തെരി ആണ് ഈ റെക്കോർഡ് കൈവരിച്ചിട്ടുള്ളെത് .2140 ടിക്കറ്റുകളോളം ആണ് ഇപ്പോ തന്നെ വിറ്റു പോയിരിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നെത്.

കാസനോവ പോലെയുള്ള ചിത്രങ്ങൾ ഈ 3 തീയേറ്ററുകളിലും റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഫാൻസ്‌ ഷോ ടിക്കറ്റ്‌സ്‌ ഇത് പോലെ വിറ്റു തീർന്നിട്ട് ഉണ്ടായിരുന്നില്ല. ഒരു മലയാള സിനിമയ്ക് ആദ്യം ആയി ആണ് ഇത് പോലെ ഫാൻസ്‌ ഷോ ടിക്കറ്റ്‌സ്‌ എറണാകുളത് വിറ്റു പോകുന്നെത് . ധാരാളം ഫാൻസ്‌ ഷോകളുള്ള സോളോ നാളെ ടോപ് ടെൻ ഡേ 1 കളക്ഷൻ ഇൽ കയറുമെന്നേതു ഏതാണ്ട് ഉറപ്പായിരിക്കുകയാണ് .

നാളെ 150 ഇൽ പരം തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് ഇപ്പോ തന്നെ മികച്ച പ്രീ ബുക്കിംഗ് ആണ് കാണാൻ സാധിക്കുന്നെത്. സോളോ വൻ വിജയം ആയി തീരട്ടെ എന്ന് ഫ്രൈഡേ മാറ്റിനി ആശംസിക്കുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here