ഗ്രേറ്റ് ഫാദർന്റെ ടീസർ റെക്കോർഡ് തകർത്തു മാസ്റ്റർപീസ് ടീസർ , ഇനിയും മുമ്പിലുള്ളെത് ഗ്രേറ്റ് ഫാദർന്റെ മോഷൻ പോസ്റ്റർ റെക്കോർഡ് !!

0

ഗ്രേറ്റ് ഫാദർന്റെ ടീസർ റെക്കോർഡ് തകർത്തു മാസ്റ്റർപീസ് ടീസർ , ഇനിയും മുമ്പിലുള്ളെത് ഗ്രേറ്റ് ഫാദർന്റെ മോഷൻ പോസ്റ്റർ റെക്കോർഡ് !!

മാസ്റ്റർപീസ്ന്റെ ടീസർനു സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണം . മമ്മൂട്ടി കോളേജ് അധ്യാപകൻ ആയി എത്തുന്ന ചിത്രം അജയ് വാസുദേവ് ആണ് സംവിധാനം ചെയ്യുന്നേത് . ഉദയകൃഷ്ണ തിരക്കഥ രചിക്കുന്ന ചിത്രം സി.ഹ.മുഹമ്മദ് ആണ് നിർമിക്കുന്നത് . മുകേഷ് , ഉണ്ണി മുകുന്ദൻ , ഷാജോൺ , പൂനം ബജ്വ , വരലക്ഷ്മി ശരത്കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗ്രേറ്റ് ഫാദർന്റെ 34000 ടീസർ ലൈക് എന്നുള്ള റെക്കോർഡ് ആണ് മാസ്റ്റർപീസ് ടീസർ ആദ്യ ദിനം തന്നെ തകർത്തത്. ഇനിയും മാസ്റ്റർപീസ്നു മുന്നിൽ ഉള്ള റെക്കോർഡ് ഗ്രേറ്റ് ഫാദർൻറെ മോഷൻ പോസ്റ്റർ സ്ഥാപിച്ച 50000 ലൈക് എന്നുള്ള റെക്കോർഡ ആണ് . ഉടൻ തന്നെ ഈ റെക്കോർഡും മാസ്റ്റർപീസ് ടീസർ തകർക്കും എന്നാണ് മമ്മൂട്ടി ആരാധകർ പ്രതീക്ഷിക്കുന്നെത് .

ഡിസംബർ 21 നു 200 ഇൽ പരം തീയറ്ററുകളിൽ ആണ് മാസ്റ്റർപീസ് റിലീസ് നു എത്തുന്നെത്.

LEAVE A REPLY

Please enter your comment!
Please enter your name here