രാജ്ഞിക്ക് രാജകീയ വരവേല്‍പ്പ്

0

രാജ്ഞിക്ക് രാജകീയ വരവേല്‍പ്പ്

ഒരുപറ്റം പുതുമുഖങ്ങള്‍ ഒരുക്കുന്ന ക്വീന്‍ എന്ന എഞ്ചിനീയറിംഗ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ക്വീന്‍ എന്ന കൊച്ചു ചിത്രം ആണ് യൂടൂബില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ട്ടിക്കുന്നത്. വലിയ താരങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ഈ കൊച്ചു ചിത്രത്തിന്‍റെ ട്രൈലെര്‍ ഇതിനോടകം തന്നെ 3 ദശലക്ഷം ആളുകള്‍ യൂടൂബില്‍ കണ്ടു കഴിഞ്ഞു. എഞ്ചിനീയറിംഗ് ബാച്ചുകളില്‍ അധികം പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കാത്ത മെക്കാനിക്കല്‍ ബാചിലേക്ക് കടന്നു വരുന്ന ഒരു പെണ്‍കുട്ടിയെ ചുറ്റി പറ്റി വികസിക്കുന്ന കഥ ഇതിനോടകം തന്നെ യൂത്തിനിടയില്‍ വലിയ ചര്‍ച്ച ആയിട്ടുണ്ട്. വളരെ വ്യതസ്തമായ ഒരു ക്യാമ്പസ്‌ പ്രമേയം ആയതിനാല്‍ വന്‍ പ്രതീക്ഷയോടെയാണ് സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ട്രൈലെരിന്റെ ഈ വലിയ സ്വീകാര്യത ഇതിന്‍റെ സൂചനയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here