മമ്മൂട്ടി ചിത്രം അങ്കിളിന്റെ റിലീസിംഗ് തിയ്യതി ഉറപ്പിച്ചു

0
mammoottys movie uncle release date fixed
mammoottys movie uncle release date fixed

മമ്മൂട്ടി നായകനായി എത്തുന്ന അങ്കിൾ എന്ന സിനിമ ഏപ്രിൽ 27 നു തീയേറ്ററുകളിൽ എത്തിയേക്കും . കെ.കെ എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നേതു . കാർത്തിക മുരളീധരൻ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നെത്.

ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രം നവാഗതനായ ഗിരീഷ് ദാമോദർ ആണ് സംവിധാനം ചെയ്യുനത് ചെയ്യുന്നേത് . അഴകപ്പൻ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ബിജിപാൽ ആണ് .എബ്ര ഫിലിംസ് ആണ് ഈ ചിത്രം നിർമിക്കുന്നെത്.

മമ്മൂട്ടി നെഗറ്റീവ് മാനറിസം ഉള്ള കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നെത് എന്നൊക്കെ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തു വാർത്തകൾ വന്നിരുന്നു . ഒറ്റ ദിവസത്തെ കഥ ആണ് ചിത്രം പറയുന്നെത് എന്നും സൂചനകളുണ്ട് . കുടുംബങ്ങൾക്കും പെൺകുട്ടികൾക്കും നല്ല സന്ദേശം നൽകുന്ന ചിത്രം ആവും അങ്കിൾ എന്നാണ് പ്രേക്ഷക പ്രതീക്ഷ .

ഏപ്രിൽ 27 നു റിലീസ് ചെയ്യാൻ പറ്റിയില്ലെങ്കിൽ മെയ് 4 നു ആവും ചിത്രം തീയേറ്ററുകളിൽ എത്തുന്നെത് .

LEAVE A REPLY

Please enter your comment!
Please enter your name here